Get 3 months of Audible free - Get this deal
Currently unavailable.
We don't know when or if this item will be back in stock.
Kindle app logo image

Download the free Kindle app and start reading Kindle books instantly on your smartphone, tablet or computer – no Kindle device required.

Read instantly on your browser with Kindle for Web.

Using your mobile phone camera, scan the code below and download the Kindle app.

QR code to download the Kindle app

  • Talk The Talk : ടോക്ക് ദി ടോക്ക് : ഹലോ നമക്ക് സംസാരിക്കാം !
  • To view this video, download

Talk The Talk : ടോക്ക് ദി ടോക്ക് : ഹലോ നമക്ക് സംസാരിക്കാം ! Paperback – Aug. 14 2022


' + '' + decodeURIComponent(encodedIframeContent) + ''+''); doc.close(); } } this.iframeload = function () { var iframe = document.getElementById(iframeId); iframe.style.display = ''; setTimeout(function () { setIframeHeight(initialResizeCallback); }, 20); } function getDocHeight(doc) { var contentDiv = doc.getElementById("iframeContent"); var docHeight = 0; if(contentDiv){ docHeight = Math.max( contentDiv.scrollHeight, contentDiv.offsetHeight, contentDiv.clientHeight ); } return docHeight; } function setIframeHeight(resizeCallback) { var iframeDoc, iframe = document.getElementById(iframeId); iframeDoc = ((iframe.contentWindow && iframe.contentWindow.document) || iframe.contentDocument); if (iframeDoc) { var h = getDocHeight(iframeDoc); if (h && h != 0) { iframe.style.height = parseInt(h) + 'px'; if(typeof resizeCallback == "function") { resizeCallback(iframeId); } } else if (nTries < MAX_TRIES) { nTries++; setTimeout(function () { setIframeHeight(resizeCallback); }, 50); } } } this.resizeIframe = function(resizeCallback) { nTries = 0; setIframeHeight(resizeCallback); } } return DynamicIframe; });

ഈ പുസ്തകത്തിലെ ശക്തമായ ആവിഷ്കാര ശൈലി കാലാ കാലങ്ങളായി സംവേദന മേഖലയിലെ പ്രതിഭാശാലികള്‍ തങ്ങളുടെ ഓരോ കാല്‍വെപ്പിലും സ്വാഭാവികമായി നേരിടേണ്ടിവന്ന പരാജയങ്ങളും, ദൗര്‍ബല്യങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ അവയെ കണ്ടും, തിരുത്തിയും, തലമുറകള്‍ കൈമാറിയ വിജ്ഞാനത്തിലൂടെ എന്‍റെ മനസ്സില്‍ രൂപപ്പെട്ടതാണ്.
ഈ മേഖലയിലെ അത്യുന്നത വിജയം നേടിയ മഹത് വ്യക്തികളുടെ ആശയങ്ങളും, വാക്കുകളും പലപ്പോഴും ഈ പുസ്തകത്തില്‍ അവര്‍ത്തിക്കുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടാം. കാരണം ലളിതമാണ്. അവരുടെ കാര്‍മികത്വവും തങ്ങളുടെ പ്രവര്‍ത്തിഫലത്തില്‍ ഊഷ്മളമായി നില്‍ക്കുന്നു എന്നതാണ്.
ഈ പുസ്ഥകത്തിലെ ചോദ്യങ്ങളും, വാക്യങ്ങളും നിങ്ങളെയും ശാക്തീകരിക്കും :

  • എതിര്‍പ്പുകളെ ധീരമായി നേരിടുക
  • പുതിയ ബന്ധങ്ങള്‍ അനായാസമായി സ്വായത്തമാകുക
  • ബന്ധപെടുന്നവരില്‍ നിന്ന അവരുടെ ലക്ഷ്യം കൃത്യമായി മനസ്സിലാക്കാന്‍ പ്രാപ്തി നേടുക
  • പ്രചോദനവും ഒപ്പം ശക്തമായ പരിശീലനവും പുതിയ വിതരണക്കാര്‍ക്ക് നല്‍കുക.
ഞങ്ങള്‍ക്ക് വിലപ്പെട്ട അനവധി വര്‍ഷങ്ങളുടെ കഠിന ശ്രമം കൊണ്ടു മാത്രം ലഭിക്കുമായിരുന്ന അറിവുകള്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു വിരല്‍ തുമ്പില്‍ നിമിഷത്തിനകം ലഭ്യമാണ്.
എപ്പോഴും ഓര്‍ക്കുക.... നവ രത്ന ജ്യോതിസിലേക്കുള്ള പാത മുദ്രകള്‍ പതിക്കുന്നതിനു മുന്‍പേ, നിങ്ങള്‍ക്ക് ഈ പുസ്തകത്തിലെ ആശയം സന്തത സഹചാരി ആയിരിക്കണം.

Product details

  • Publisher ‏ : ‎ QFORD, Inc.
  • Publication date ‏ : ‎ Aug. 14 2022
  • Language ‏ : ‎ Malayalam
  • ISBN-10 ‏ : ‎ 9390718333
  • ISBN-13 ‏ : ‎ 978-9390718337
  • Item weight ‏ : ‎ 220 g
  • Reading age ‏ : ‎ 5 years and up
  • Dimensions ‏ : ‎ 22 x 14 x 1.5 cm

Customer reviews

  • 5 star
    0%
  • 4 star
    0%
  • 3 star
    0%
  • 2 star
    0%
  • 1 star
    0%

Review this product

Share your thoughts with other customers

No customer reviews